മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍. മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹര്‍ജി...
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കിരീടം ഉറപ്പിച്ചു. 2014...
ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കലാപം ഉണ്ടാക്കിയവരുടെ അറസ്റ്റ് പുരോഗമിക്കുന്നു. 3345പേരാണ് ഇതിനോടകം...
മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ഭീഷണിക്കത്ത്. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസ് എടുത്തു. മേല്‍...
ശബരിമലയില്‍ പോകുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായാണ് താന്‍ സന്നിധാനത്തേക്ക് പോകാനായി എത്തിയത്....
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രക്തം ചിന്തി നട അടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു....
അമിത് ഷായെ തള്ളി വെള്ളാപ്പള്ളി. എസ്എന്‍ഡിപി ബിജെപിയ്ക്ക് ഒപ്പമില്ലെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ഭക്തര്‍ക്ക് ഒപ്പമാണ് എസ്എന്‍ഡിപി എന്ന് വച്ച് ബിജെപിയ്ക്ക്...
ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 41പൈസയും ഡീസലിന് 35പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.90രൂപയാണ്. ഡീസലിന് 77.76രൂപയാണ്....
ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ജപ്പാനില്‍ എത്തിയത്. ഇരുരാജ്യങ്ങളുടേയും...