തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന...
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍...
സ്‌കൂള്‍ കായികമേളയില്‍ കിരീടത്തിനായി ആവേശപോരാട്ടം. ആവേശം ഒട്ടും ചോരാതെയാണ് രണ്ടാം ദിനം ആരംഭിച്ചത്....
തൃശൂർ-ചാലക്കുടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. നടവരമ്പത്തിനടുത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂർ സ്വദേശി മുഷ്താഖ്...
ശബരിമലയിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പൊതുമുതൽ നശിപ്പിച്ചത്, പോലസിനെതിരായ ആക്രമണം, തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്....
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പശ്ചിമബംഗാൾ മുൻ...
സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ രണ്ടാം ദിവസം ആദ്യ സ്വര്‍ണ്ണം മുഹമ്മദ് അഫ്ഷാന്.അഞ്ച് കി.മീ നടത്തത്തിലാണ് അഫ്ഷാന്‍ സ്വര്‍ണ്ണം നേടിയത്....
സന്ദീപാനന്ദയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സന്ദീപാനന്ദയുടെ ആശ്രമം സന്ദർശിച്ചു. സന്ദീപനന്ദയ്‌ക്കെതിരെ നടന്നത് വധശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശ്രമമം നശിപ്പിക്കലല്ല മറിച്ച്...
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്ത്രീയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിലാണ് ചെറുകോൽ സ്വദേശിനി...