ഉത്തർപ്രദേശിലെ കർഷകരുടെ ബാങ്ക് വായ്പ ഏറ്റെടുത്ത് അമിതാഭ് ബച്ചൻ. യുപിയിലെ 850 ഓളം കർഷകരുടെ ബാങ്ക് വായ്പ്പയാണ് ഏറ്റെടുത്ത് അടയ്ക്കാമെന്ന്...
രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിന്റെ...
യുവതിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് പോലീസ്. ഇന്ന് തന്നെ മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുമെന്നാണ്...
നടന്‍ അര്‍ജ്ജുന് എതിരെ മീ ടൂ ആരോപണം. മലയാളിയായ നടി ശ്രുതി ഹരിഹരനാണ് അര്‍ജ്ജുന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നിബുണന്‍...
നാളെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും സംഘപരിവാര്‍ മാര്‍ച്ച്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്....
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും....
ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. തന്ത്രി നട അടയ്ക്കുമെന്ന്...
ശബരിമല ദർശനത്തിന് പോകാൻ മഞ്ജു പമ്പയിൽ എത്തി. ദർശനത്തിനായി പോലീസ് അകമ്പടി അഭ്യർത്ഥിച്ചിട്ടുണ്ട്. ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത്...
നിലയ്ക്കലിൽ ബിജെപി നേതാക്കൾ അറസ്റ്റിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. എഎൻ രാധാകൃഷ്ണൻ, ജൊർ പത്മകുമാർ ുൾപ്പെടെ പത്ത് പേരെയാണ് പോലീസ്...