Advertisement

ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തു

ശബരിമല; വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങുമെന്ന് കോടതി പോലും വിചാരിച്ചിട്ടുണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അതൃപ്തി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍...

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന...

കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച; കവര്‍ന്നത് 35ലക്ഷം രൂപ

കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ്...

ഇനി മുതൽ പത്താം ക്ലാസ് ജയിക്കാൻ 33 ശതമാനം മതി

അടുത്ത വർഷം മുതൽ പത്താംക്ലാസ് ജയിക്കാൻ സിബിഎസ്ഇ വിദ്യാർത്ഥികൾ 33 ശതമാനം മാർക്ക് നേടിയാൽ മതി. ഇന്റേണൽ അസസ്‌മെന്റിന് ബോർഡ്...

മീ ടുവിന് പിന്നാലെ ഹിം ടൂ

ലൈംഗികാതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളുടെ തുറന്നു പറച്ചിലുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ ക്യാംപെയിന് ബദലായി ഹിം ടൂ ക്യാംപെയിനും. സ്ത്രീകള്‍...

തഞ്ചാവൂർ ക്ഷേത്രത്തിലെ ആയിരംവർഷം പഴക്കമുള്ള 41 വിഗ്രഹങ്ങൾ മോഷണം പോയി; പകരം സ്ഥാപിച്ചിരിക്കുന്നത് വ്യാജ വിഗ്രഹങ്ങൾ

തഞ്ചാവൂർ ക്ഷേത്രത്തിലെ ആയിരംവർഷം പഴക്കമുള്ള 41 വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തി. നടരാജ വിഗ്രഹം അടക്കമുള്ളവ മോഷണം പോയതായാണ് വിഗ്രഹക്കടത്ത്...

ലൈംഗിക പീഡന വിവാദം; പി.കെ ശശിക്കെതിരെ നടപടി എടുത്തേക്കും

ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന...

ജോജു ജോര്‍ജിന്റെ ‘ജോസഫ്’; റിലീസ് തിയ്യതി പുറത്ത് വിട്ടു

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. ചിത്രം നവംബര്‍...

എയര്‍ ഇന്ത്യ പറക്കുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്തു

ചെന്നൈയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പറക്കുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍...

Page 15629 of 18588 1 15,627 15,628 15,629 15,630 15,631 18,588
Advertisement
X
Exit mobile version
Top