ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുനൂസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയായിരുന്നു ഇയാള്‍. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം പോലും...
ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നാസ. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ചെങ്ങന്നൂരിലാണ്...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്നലെ...
പ്രളയദുരിതത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന്...
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കേരള ജനതയുടെ...
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തായ്‌ലാന്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത...
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ...
പ്രളയത്തില്‍പ്പെട്ട് സംസ്ഥാനത്ത് കാണാതായവരാരൊക്കെയെന്ന് ചോദിച്ചാല്‍ ആര് ഉത്തരം തരും? നിലവില്‍ ഇപ്പോള്‍ ഉത്തരം തരാന്‍ ആരുമില്ലെന്നതാണ് സത്യം. കിടപ്പാടം നഷ്ടപ്പെട്ട്...