പ്രളയക്കെടുതിയുടെ സാഹചര്യത്തിലും കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കുമെന്ന നിലപാട് വിവാദത്തിലായതോടെ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിന് അനുവദിച്ച അരിക്ക്...
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി...
പ്രളയത്തിനിടയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കാവലായി നിന്ന കേരള പോലീസ് സേന പുതിയ് ഉദ്യമത്തിലേക്ക്....
നോട്ടിന്‍ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. 521 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. 84...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍...
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) ഓഗസ്റ്റ് മാസം 18,19 തീയതികളിലായി നടത്തിയ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയുടെ ഫലപ്രഖ്യാപനം മൂന്നാഴ്ച്ചത്തേക്ക്...
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹൗജര്‍ നല്‍കാന്‍ തീരുമാനം. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന...
പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്ത് സാഹചര്യം മുതലെടുത്ത് വ്യാപാരികൾ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നു എന്ന ജനങ്ങളുടെ പരാതി അന്വേഷിക്കാൻ നടപടി. ലീഗൽ...
പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് സൗജന്യ അരിയല്ല. കേരളത്തിന് നല്‍കിയിരിക്കുന്ന 89,540 മെട്രിക് ടണ്‍ അരി സൗജന്യമല്ലെന്നും കിലോയ്ക്ക്...