വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്ത് സാഹചര്യം മുതലെടുത്ത് വ്യാപാരികൾ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നു എന്ന ജനങ്ങളുടെ പരാതി അന്വേഷിക്കാൻ നടപടി. ലീഗൽ മെട്രോളജി വകുപ്പ്, താലൂക്ക് സിവിൽസപ്ലൈസ് ഓഫീസർമാർ, ജില്ല പൊലീസ് എന്നിവരുടെ സഹകരണത്തോടെ കുട്ടനാട് ഒഴുകെയുള്ള അഞ്ച് താലൂക്കുകളിലും ഇപ്പോൾ മിന്നൽ പരിശോധന നടക്കുകയാണ്.
സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുക, കരിഞ്ചന്ത പൂഴ്ത്തിവെയ്പ്പ് എന്നിവ കണ്ടെത്തുന്നതിനാണ് നടപടി. ഇത്തരം പരാതികൾ ഉണ്ടെങ്കിൽ 04772251674 എന്ന നമ്പറിലും അതത് താലൂക്ക് സപ്ലൈ ഓഫീസ് നമ്പറിലും വിളിച്ച് പരാതി പറയാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here