ചെങ്ങന്നൂരിലെ ക്യാമ്പില്‍ എത്തിയ രണ്ടര വയസ്സുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. തിരുവന്‍വണ്ടൂരിലെ ക്യാമ്പിലാണ് സംഭവം. സുനില്‍ കുമാര്‍ അനുപമ...
സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ തെരച്ചില്‍ ഇന്നും തുടരും. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൽ അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്കൽ മുഹമ്മദ് ഒരു...
കൊച്ചിയിലെ ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം സഹായം എത്തിച്ച് റോട്ടറി ക്ലബ്. റോട്ടറി ക്സബ് ഡിസ്ട്രിക് 3201 ആണ് കൊച്ചിയിലെ ദുരിതാശ്വാസമുഖത്ത് കർമ്മനിരതരാകുന്നത്....
കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ എയര്‍വെയ്‌സിന്റെ വിമാനവും ഇറങ്ങി. ഇന്‍ഡിഗോ നാളെ മുതല്‍ സര്‍വീസ്...
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഒറ്റപ്പെട്ട് കിടക്കുന്ന നെല്ലിയാമ്പതിയിലെ സ്ഥിതി ദുഷ്‌കരമായി തുടരുന്നു. കുടുങ്ങി കിടക്കുന്ന ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍...
പ്രളയബാധിത മേഖലകളില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം പരിഗണിച്ച് അവര്‍ക്ക് ഭക്ഷണവും...
സമാനതകളില്ലാത്ത ദുരിതാശ്വസ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും ജില്ലയിൽ ഇതുവരെ 53 പേർ മരിച്ചതായും വിവിധ ക്യാമ്പുകളിലായി 35000 ത്തോളം ആളുകൾ...
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ പകച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് സര്‍ക്കാര്‍...