Advertisement

തമിഴ് യുവാവിന്റെയും മലയാളി യുവതിയുടെയും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍; ഭിന്നിപ്പിക്കാനുള്ള നീക്കത്തെ ശ്രദ്ധയോടെ നേരിടണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്

പ്രളയത്തിൽ വോട്ടർ ഐഡി നഷ്ടപ്പെട്ടവർക്ക് പുതിയ വോട്ടർ ഐഡി സൗജന്യമായി നൽകും

പ്രളയത്തിൽ വോട്ടർ ഐഡി നഷ്ടപ്പെട്ടവർക്ക് പുതിയ വോട്ടർ ഐഡി കാർഡ് സൗജന്യമായി നൽകും. അതേസമയം, പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സമ്മതിദായകരുടെ...

സെപ്റ്റംബറിലെ ആദ്യ ആഴ്ച ബാങ്കുകള്‍ക്ക് അവധിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്:

സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത...

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ നൈജീരിയൻ ഹൈക്കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി

ലാഗോസ്: കേരളാ ജനത നേരിട്ട അപ്രതീക്ഷിത പ്രളയ ദുരന്തത്തിൽ നൈജീരിയൻ ഹൈക്കമ്മീഷണർ മേജർ...

വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കെഎസ്ബി ഓഫീസിനടുത്ത് ദേശീയപാതയിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ്...

വോഡഫോണ്‍ – ഐഡിയ ‘ഭായി ഭായി’; ലയനം പൂര്‍ത്തിയായി

ഇന്ത്യന്‍ ടെലികോം വിപണിയില്‍ കരുത്തുറപ്പിക്കാനായുള്ള വോഡഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം പൂര്‍ത്തിയായി. ഇതോടെ, 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും...

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനം

സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിരവധി പ്രവര്‍ത്തിദിനങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ചകളിലും വിദ്യാലയങ്ങള്‍ക്ക്...

പ്രളയക്കെടുതി; സിപിഎം ഫണ്ട് സമാഹരണം 26 കോടി കടന്നു

സംസ്ഥാന സര്‍ക്കാറിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണം 26 കോടി കടന്നു. വിവിധ...

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയതായി എടപ്പാടി; ആശങ്കയോടെ കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി...

മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാഭരണകൂടം ഉത്തരവിട്ടു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു. സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ്...

Page 15865 of 18677 1 15,863 15,864 15,865 15,866 15,867 18,677
Advertisement
X
Exit mobile version
Top