പീഡനക്കേസില്‍ ആരോപണ വിധേയനായ മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ രംഗത്തെത്തി. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയും ഉണ്ടാക്കുന്ന...
ബിഷപ്പ് ബലാത്സംഗം ചെയ്‌തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി. പലതവണ ബിഷപ്പ് കന്യാസ്ത്രീയെ...
എണ്ണവിലയുടെ വില്‍പ്പന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണെന്നും അതിനാലാണ് വില...
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ 19 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തന്റെ അനുയായികളുടെ...
ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയോഗം ഇന്നു കാലത്ത് ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. ദുരന്തത്തില്‍...
ഫേസ്ബുക്കിലൂടെ പരിഹസിച്ച യുവാവിന് ചുട്ടമറുപടി നൽകി അനു സിത്താര. ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു യുവാവിന്റെ പരിഹാസം. ‘ചേച്ചി...
‘കോണ്ടം ഉപയോഗിച്ചാണോ ബലാത്സംഗം നടന്നത്? 12-13 തവണ പീഡനം നടന്നിട്ടും കന്യാസ്ത്രീ ഗര്‍ഭിണിയായില്ലോ’ എന്ന തരത്തില്‍ ഇരയെ അപമാനിച്ചുകൊണ്ട് കെന്നഡി കരിമ്പിന്‍കാലായിലിന്റെ...
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍. യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ സ്വദേശിയുമായ പ്രിയാങ്കാണ് മരിച്ചത്. പട്ടേല്‍...
പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം 19 ന് അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകണം....