സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷിക ദിനത്തിൽ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് നടന്നെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്....
എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ആയവനയിലാണ് സംഭവം. ആയവന...
ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച...
പീഡന പരാതിയിൽ പികെ ശശി എംഎൽഎയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായിട്ടില്ല. വേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും യുണൈറ്റഡ് നാഷന്‍ പരിസ്ഥിതി ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം. സൗരോര്‍ജ്ജമുപയോഗിച്ചുള്ള...
കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ...
ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളില്‍ എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രാപാര്‍ക്കില്‍ ബ്രൂവറിക്കായി...
ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് തനിക്ക് സ്വന്തമായുള്ള ഒന്നര ഏക്കര്‍ സ്ഥലത്തില്‍ അരയേക്കര്‍ നല്‍കുന്നതിന് സമ്മതമറിയിച്ച് വിമുക്തഭടന്‍ മാതൃകയായി. റാന്നി ചെല്ലക്കാട്...
ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 30 ആയി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ്...