സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കൊമ്പുകോര്‍ക്കുന്നു. വിഷയത്തില്‍ വസ്തുതയില്ലാത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന്...
മുളവുകാട് എച്ച് ഐ എച്ച് എസിലെ പൂർവ്വവിദ്യാർത്ഥിനിയായ മഞ്ജുവിനായി കൈകോര്‍ത്ത് പൂർവ്വവിദ്യാർത്ഥികള്‍. വർഷങ്ങളായി...
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍...
ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്. കനത്ത മഴയാണ് ഇപ്പോള്‍ ജപ്പാനിലെ പല മേഖലകളിലും. യക്കുഷിമ ദ്വീപില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ...
കോഴിക്കോട്ട് മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം. മുജീബിന്റെ മരണം നിപ ബാധിച്ചാണെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു....
മാറ്റമില്ലാതെ ‘ഇന്ധനവില വര്‍ദ്ധന’. സംസ്ഥാനത്ത് പെട്രോളിന് 9 പൈസയും ഡീസലിന് 15പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80കടന്നു....
ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ട് ഗോളിന് മഞ്ഞപ്പട...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു....
സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷിക ദിനത്തിൽ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് നടന്നെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്....