Advertisement

കോഴിക്കോട്ടെ പനി മരണം നിപയല്ലെന്ന് സ്ഥിരീകരിച്ചു

September 30, 2018
0 minutes Read
medical college

കോഴിക്കോട്ട് മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം.  മുജീബിന്റെ മരണം നിപ ബാധിച്ചാണെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണ് ഇത് നിപയല്ലെന്ന് സ്ഥിരീകരിച്ചത്. എച്ച് വണ്‍ എന്‍ വണാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുബിന്റെ ഭാര്യയടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിപയാണെന്ന പ്രചാരണത്തെ തുടര്‍ന്ന് മുജീബിന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top