മുബൈയില്‍ പെട്രോള്‍ വില 90കടന്നു.90.08 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90കടക്കുന്നത്....
കരുനാഗപ്പള്ളിയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. പോളി...
എറണാകുളം രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം. ചെല്ലാനത്താണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ച്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64 മുതൽ...
ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതിനാലാണ് ഫ്രാങ്കോയെ...
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചതിന് പിന്നാലെ സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ അനായാസം കീഴടക്കി ഇന്ത്യ ഫൈനലില്‍. ഒന്‍പത് വിക്കറ്റിനാണ്...
ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് കഫീല്‍ ഖാനെ വിട്ടയക്കണമെന്ന് മജിസ്‌ട്രേറ്റ്...
അഭിമന്യു വധക്കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. പതിനാറ് പേര്‍ക്കെതിരായുള്ള കുറ്റപത്രമാണ് നാളെ കോടതിയില്‍ സമര്‍പ്പിക്കുക. അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ...
പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നവംബറില്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റില്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്...