‘ഈ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കയറ്റില്ല’; ശീതളിനെ അപമാനിച്ച കേസില്‍ ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്തു
പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായപയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍...
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി...
സംസ്ഥാനത്തെ ടേബിൾ ടെന്നീസ് അസോസിയേഷനിൽ (കെടിടിഎ) അടുത്തിടെ ഉടലെടുത്ത രൂക്ഷമായ ഭിന്നതയെ തുർന്ന്...
തൃശൂരിൽ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമുള്ള പറമ്പിലെ മോട്ടോർ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്....
ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ച്ച വരെ തുടരും. നാളെ ഒന്നോ...
ഇന്തോനേഷ്യയിൽ നാശംവിതച്ച സുനാമിയിൽ മരണസംഖ്യ 832 ആയി. മരണസംഖ്യ ആയിരം കടന്നേക്കുമെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കിടെ നിരവധി പേരാണ് കുടുങ്ങി...
തൃശ്ശൂര്‍ കുന്നംകുളത്ത് അജ്ഞാത മൃതദേഹം. പുരുഷന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. ചൂണ്ടല്‍ പാലത്തിന് സമീപത്തെ പറമ്പിലെ മോട്ടോര്‍ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്....
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. നാളെയാണ് വിരമിക്കുന്നതെങ്കിലും നാളെ ഗാന്ധിജയന്തിയായത് കൊണ്ട് ഇന്നാണ് (തിങ്കള്‍)...
ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80.43രൂപയായി. അതേസമയം...