ജിഷ്ണുവിന്റെ അമ്മയും അച്ഛനും അടക്കമുള്ള ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പട്ട് ഡിജിപി ഓഫീസിലേക്ക്...
ജിഷ്ണുവിന്റെ അമ്മയേയും അച്ഛനേയും പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു. ഡിജിപി ആസ്ഥാനത്തേക്ക് നിരാഹാര...
ഏനാത്ത് പാലത്തിന്റെ ബലക്ഷയം മൂലം യാത്രാദുരിതം നേരിട്ട ജനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. കരസേനയുടെ...
കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സ്ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. കുന്നിക്കോട് സ്വദേശി മനോജാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്....
നോട്ട് നിരോധനം മൂലം രാജ്യത്ത് ഉണ്ടായ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് 200രൂപയുടെ നോട്ടുകള്‍ ഇറക്കും. ജൂണ്‍ മാസത്തോടെ...
നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ എല്ലാവരേയും പിടികൂടണം എന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയടക്കം പതിനഞ്ചംഗ സംഘം ഇന്ന്...
നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി മാസങ്ങള്‍ക്ക് ശേഷം വീണ്ടും ജന ജീവിതത്തെ ബാധിച്ച് തുടങ്ങി. കോട്ടയം ജില്ലയിലാണ് പെന്‍ഷന്‍ മുടങ്ങിയത്....
”ഹണി ട്രാപ്പ്” കേസില്‍ ചാനല്‍ സി ഈ ഓ അജിത് കുമാർ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മുൻ മന്ത്രി എ.കെ...
സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയമാണ് ഹോട്ടലുകൾ ഈടാക്കുന്ന തോന്നിയ വിലകൾ. കാലകാലമായി ഹോട്ടൽ മേഖലയിൽ തുടർന്നു പോരുന്ന ഈ സമ്പ്രദായം...