വിസാ നിരോധനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ഡ് ട്രംപ്. വിസ, നിരോധനം നടപ്പിലാക്കാൻ നിയമ പോരാട്ടം നടത്തുമെന്നും...
തൃശ്ശൂരിൽ ജോയ്‌സ് പാലസ് ഹോട്ടലിൽ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു....
ജഗൽപായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പശ്ചിമ ബംഗാൾ...
ഇരുചത്രവാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ഇനി വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ കത്തും. ഇന്ന് മുത്ല പുറത്തിറങ്ങുന്ന വണ്ടികള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച്...
വരും മാസങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും...
ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറിന് 91 രൂപയും, ഗാര്‍ഹികേതര ആവശ്യത്തിനുള്ള സിലിണ്ടറിന് 148രൂപയും വര്‍ദ്ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില...
കഴിഞ്ഞ ദിവസം മിഠായിതെരുവില്‍ തുണിക്കട കത്തി നശിച്ച സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി സംസ്ഥാന വ്യാപാരി ഏകോപന സമിതി രംഗത്ത്. തീ...
വയനാട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് തവിഞ്ഞാൽ വെൺമണി മിച്ചഭൂമികുന്ന് ചെന്നിലാറയാണ് ഇന്ന് ഉച്ചയോടെ...
ഒക്ടോബർ മുതൽ ഡിസംർ വരെയുള്ള ജിഡിപി 7 ശതമാനം. മൂന്നാം പാദത്തിൽ സാമ്പത്തീക വളർച്ച 6.1 ശതമാനം ആയി താഴുമെന്നായിരുന്നു...