ജിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് പാമ്പാടി നെഹ്രുകോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചത്. കറുത്ത ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയത്. യാതൊരുവിധ...
തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എടപ്പാടി കെ പളനിസ്വാമി നാളെ വിശ്വാസ വോട്ട് തേടും....
കോഴിക്കോട് മാവൂരില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം....
എടപ്പാടി കെ പളനിസ്വാമി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കഴിഞ്ഞ ദിവസം ഗവർണർ വിദ്യാസാഗർ റാവു മന്ത്രിസഭ ഉണ്ടാക്കാൻ പളനി...
നെഹ്രുകോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് മുന്‍ കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് തെളിഞ്ഞു....
കേരളത്തില്‍ ചൂട് അസാധാരണവിധം കൂടുന്നു. കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില അഞ്ച് ഡിഗ്രിവരെയാണ് ഉയര്‍ന്നത്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ്...
ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിന്‍െറ വിശ്വസ്തന്‍ അറസ്റ്റില്‍. ആമീര്‍ ഗസ്ദറാണ് അറസ്റ്റിലായത്. പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. സാക്കിര്‍ നായികുമായി...
ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംങ് നടക്കുക.റായ്ബറേലിയിൽ കോൺഗ്രസ്...
സൗദിയില്‍ കനത്ത മഴ തുടരുന്നു, പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി, തുടര്‍ച്ചയായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അസിര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു.മഴ...