ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ,...
പാമ്പാടി നെഹ്രു കോളേജ് വെള്ളിയാഴ്ച്ച തുറക്കും pambadi nehru...
ഷാനിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അവരുടെ രാവുകൾ വരുന്നു. ആസിഫ് അലി,...
കോഴിക്കോട്ടുകാർക്ക് കലക്ടർ എന്നാൽ ‘ദ കിങ്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഇടയ്ക്കിടയ്ക്ക് തലമുടി തട്ടിമാറ്റി സെൻസും സെൻസിബിലിറ്റിയും പഠിപ്പിക്കുന്ന തേവള്ളിപ്പറമ്പിൽ...
റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ പ്രതിഷേധം. പോലീസിനെ വിന്യസിച്ചതിനാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി. എംഎല്‍എ മാരെ...
സ്റ്റെന്റുകള്‍ക്ക് എണ്‍പത്തിയഞ്ച് ശതമാനം വിലകുറഞ്ഞു. നികുതി കൂടാതെ 29,600രൂപയാണ് പരമാവധി വിലയായി നിജപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആന്‍ജിയോപ്ലാസ്റ്റി ശസ്തക്രിയയുടെ ചെലവ് കുറയും....
ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ സഹപ്രവർത്തകരെ സഹായിക്കുന്ന മോഹൻലാ ലിന്റെ വീഡിയോ വൈറലാകുന്നു. പുലിമുരുകൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ആവശ്യമായ സാധനങ്ങൾ ലൊക്കേഷനിലെത്തിക്കാൻ താരം...
എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ പുതിയ കേസ്. എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ശശികലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശശികലയടുടെ വിശ്വസ്തനും എഐഎഡിഎംകെ...
നടന്‍ ബാബുരാജിനെ വെട്ടിയകേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാം മൈല്‍ തറമുറ്റത്ത് സണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ...