ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയത് ശരിയായ നടപടി ശരിയായില്ലെന്ന് സിപിഐ...
ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടർന്്‌ന മറീന ബീച്ചിൽ നിലനിന്നിരുന്ന നിരോധനാ ജ്ഞ പിൻവലിച്ചു. സിറ്റി...
ബിഎസ്എന്‍എല്ലിന്റെ 36രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ എന്ന കലക്കന്‍ ഓഫര്‍ നാളെ...
ലോ അക്കാദമി ഭൂമി കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ എംഎൽഎ. നാളെ മുതൽ ക്ലാസ് ആരംഭിച്ചാൽ നേരിടുമെന്നും മുരളീധരൻ പറഞ്ഞു....
അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ വസ്ത്രധാരണത്തിന് നിബന്ധന. സാരി, നൈറ്റി, ചുരിദാര്‍, സാല്‍വാര്‍ ഷോള്‍, സ്കാര്‍ഫ്, ശിരോവസ്ത്രങ്ങള്‍, ബര്‍ഖ, പര്‍ദ്ദ,കാര്‍ഗോ പാന്റ്,...
കേരള പോലീസ് കമ്യൂണിക്കേഷൻ ഡിജിറ്റൽ രംഗങ്ങളിൽ സമഗ്ര മാറ്റം കുറിക്കുന്ന മൂന്ന് പദ്ധതികൾക്ക് നാളെ തുടക്കമാകും. എല്ലാ പോലീസുദ്യോഗസ്ഥർക്കും സൗജന്യ...
അഭയാർഥി വിലക്കിന് സ്റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്ജി ജെയിംസ് റോബർട്ടിെൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് അപ്പീൽ നൽകി....
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ ഇന്ന് വൈകീട്ട് നാലിന് ബോല്‍ഗാട്ടി എൈലന്റ് റിസോര്‍ട്ടില്‍...
ലോ കോളേജ് പ്രശ്നത്തില്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് യോഗം നാളെ ചേരും. അതേസമയം കോളേജില്‍ നാളെ ക്ലാസുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്...