എറണാകുളം ഗസ്റ്റ് ഹൗസില്‍ വിഎം സുധീരനും എകെ ആന്റണിയും ചര്‍ച്ച നടത്തുന്നു. ak antony,AK ANTONY,vm sudeeran,...
ഭക്ഷണത്തിലെ മായം വിജിലന്‍സ് ത്വരിതാന്വേഷണം തുടങ്ങി. ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഭക്ഷ്യ...
മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ജാതിതിരിഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 14പേര്‍ക്ക് പരിക്ക്. കണ്ണന്‍ ദേവന്‍...
മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹം ഇവിടെ എത്തിയിട്ടുണ്ട്. സമരക്കാര്‍...
തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും...
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡ് വിതരണവും...
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം – ജ്യോതിര്‍മയ നാടിന് സമര്‍പ്പിച്ചു ഐടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...
മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് ജയം. ഫൈനലില്‍ തായ്ലന്‍ഡിന്‍െറ പോണ്‍പവീ ചോച്ചുവോങ്ങിനെയാണ് സൈന തോൽപിച്ചത്. ഹോങ്കോങ്ങിന്‍െറ...
അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെപ്രതികൾക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് എം ടി രമേശ്. സിപിഎം സംസ്ഥാന...