അമേരിക്കയുടെ 45ആം പ്രസിഡന്റായി അധികാരമേറ്റ ഡൊളാൾഡ് ട്രംപിന്റെ ആദ്യ ട്വീറ്റിൽതന്നെ കല്ലുകടി. അമേരിക്കൻ ജനതയെ സേവിക്കാൻ അവസരം ലഭിച്ചത് ബഹുമാനത്തോടെ...
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാള്‍ പിടിയില്‍. ഫോണിലൂടെ മോചന ദ്രവ്യം ആവശ്യപ്പെട്ട...
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ...
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ ബിജെപി താരപ്രചാരകരുടെ പട്ടികയിൽ എൽ കെ അധ്വാനിയും വരുൺ ഗാന്ധിയും ഇല്ല. മുതിർന്ന...
കിഴക്കൻ ജിദ്ദയിലെ അഹറസാത്തിൽ രണ്ടു ഭീകരർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. സുരക്ഷാ സേനയുടെ പ്രത്യേകസംഘം നടത്തിയ ഓപറേഷനിടെയാണ് സംഭവം. പ്രദേശത്തെ...
ജഗ്ദല്‍പൂര്‍- ദുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്...
കേരളത്തിന്റെ കൗമാരക്കൂട്ടം ഒത്തുകൂടിയ കലാമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. ഏഴ് നാൾ നീണ്ടുനിന്ന കലയുടെ പൂരത്തിനാണ് ഇന്ന് താൽക്കാലിക വിരാമമാകുന്നത്. അടുത്ത...
അമേരിക്കയുടെ പുതിയ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കക്ക് പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്,...
ജഗ്ദല്‍പുര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ഒഡീഷ-ആന്ധ്ര അതിര്‍ത്തിയിലെ കുനേരു സ്റ്റേഷന് സമീപം പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായി....