പറവൂരിലെ ചിത്രാഞ്ജലി തീയറ്ററില്‍ ജോമോന്റെ സുവിശേഷം കാണാന്‍ വന്നവര്‍ മുമ്പെങ്ങും ഇത് പോലെ അമ്പരന്നിട്ടുണ്ടാകില്ല. കാരണം ഇവര്‍ കാണാന്‍ വന്ന...
ഡൽഹി പോലീസ് കമ്മീഷ്ണർ അലോക് വർമ്മയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. 1979...
പതിവ് പോലെ പിച്ചിൽ പരിശീലനത്തിന് എത്തിയതാണ് കുട്ടി ക്രിക്കറ്റർമാർ. എന്നാൽ പെട്ടെന്ന് ഒരു...
മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ‘കളിപ്പെട്ടി’ ഐ സി ടി പാഠപുസ്തകത്തിന്റെ രണ്ടാംപേജില്‍ അക്ഷരത്തെറ്റ്. ചില വരികള്‍ സാങ്കേതിക...
കേന്ദ്രസംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനുവരി 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും യു.ഡി.എഫ്....
കോഴിക്കോട് കൊയിലാണ്ടിയിൽ യുകെജി വിദ്യാർത്ഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അത്തോളി സ്വദേശി ഷൗക്കത്ത് അലിയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചത്....
ബിസിസിഐ ഭരണസമിതിയിലേക്കുള്ള പേരുകൾ അമിക്യസ്‌കൂറി സുപ്രീം കോടതിയിൽ സമർപ്പിച്ചു. സീൽ വച്ച കവറിലാണ് സമർപ്പിച്ചത്. 9 പേരടങ്ങുന്ന പട്ടികയാണ് സമർപ്പിച്ചത്. പേരുകൾ...
സ്വന്തം ഭര്‍ത്താവിന് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രം ഭാര്യമാര്‍ അവരുമായി കിടക്ക പങ്കിട്ടാല്‍ മതിയെന്ന് നെയ്റോബി എംപി. മോസാബിലെ എംപിയായ...
നോട്ട് നിരോധിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി ഉടൻ തീരുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. പാർലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് മുമ്പിൽ...