മലപ്പുറത്ത് 11 മാസം പ്രായമായ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു

മലപ്പുറത്ത്‌ചെമ്മൻ കടവിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. ചെമ്മൻ കടവിൽ പാലക്കൽ റിയാദിന്റെ മകൾ 11 മാസം പ്രായമായ ഇഷയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുഞ്ഞിന്റെ നെഞ്ചിലും മുഖത്തും കടിയേറ്റു. കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
stray dog attack 11 month old baby.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here