Advertisement

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആരംഭിച്ചു; സിപിഎമ്മുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നത ചർച്ചയായേക്കും

സിപിഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയിലേക്ക് എംടിയേയും കമലിനേയും ക്ഷണിക്കും

സിപിഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മകളിലേക്ക് സംവിധായകന്‍ കമലിനേയും എംടിയേയും ക്ഷണിക്കുമെന്ന് ബിജെപി. ബിജെപി സംസ്ഥാന സമിതിയിലാണ് ഈ തീരുമാനം. പരിപാടിയില്‍ പങ്കെടുക്കാന്‍...

ചീഫ് സെക്രട്ടറിക്കെതിരായ ഹർജി; വിജിലൻസ് കോടതി റിപ്പോർട്ട് തേടി

ചീഫ് സെക്രട്ടറിക്കെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി. 24 ന് മുൻപ്...

അധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചു

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപികയെ വിദ്യാര്‍ത്ഥി ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി....

ജെല്ലിക്കെട്ടിൽ ഇടപെടില്ലെന്ന് പ്രധാനമന്ത്രി

ജെല്ലിക്കെട്ടിൽ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന ജെല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനത്ത്...

ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം- ഒബാമ

ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം ചെലവഴിക്കുമെന്ന് ഒബാമ.തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച്  പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാണ് താത്പര്യം, എന്നാല്‍...

പോലീസ് ഏറ്റുമുട്ടൽ; ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടു

ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കാശ്മീരിലെ ബൻദിപോറ ജില്ലയിലെ ഹാജിൻ മേഖലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ്...

കലോത്സവത്തില്‍ മിമിക്രിയില്‍ തിളങ്ങിയ ആദര്‍ശിന്റെ കിടിലന്‍ പെര്‍ഫോമന്‍സ് കാണാം

സാധാരണ കലോത്സവവേദിയില്‍ മിമിക്രി വേദിയ്ക്കരികെ എപ്പോഴും തിക്കും തിരക്കുമാണ്. പലപ്പോഴും നിലവാരമില്ലായ്മയിലേക്ക് മിമിക്രി കലാകാരന്മാര്‍ തരംതാഴുമ്പോഴും എല്ലാ കാലത്തും പ്രതീക്ഷയോടെ...

കണ്ണൂരിൽ സംഘർഷം; കലോത്സവത്തിനെത്തിയവരുടെ വാഹനങ്ങൾ തടഞ്ഞു

കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ സംഘർഷം. പോലീസും ബിജെപി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്....

ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി തള്ളി

സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ഉമ്മൻ ചാണ്ടി,...

Page 18149 of 18722 1 18,147 18,148 18,149 18,150 18,151 18,722
Advertisement
X
Exit mobile version
Top