ജയലളിതയ്ക്കും ശശികലയ്ക്കും എതിരായി ഉണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാളെ സുപ്രീം കോടതി വിധി ഉണ്ടായേക്കില്ല. തിങ്കളാഴ്ച കോടതി...
നൂറിലേറെ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക അറെസ്റ്റ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ്...
പച്ചക്കറികൾക്ക് വില കൂടുമ്പോഴും കുരുമുളകിന് വില കുറയുകയല്ലാതെ കൂടുന്നില്ല. ക്വിന്റലിന് 6400 രൂപയുടെ...
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ യുഎഇയില്‍ . പ്രവാസി ഭാരതി റേഡിയോ നിലയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം...
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും കലുഷിതമാകുന്നു. ശശികലയ്ക്ക് തിരിച്ചടിയായി മൂന്ന് എംഎൽഎമാർ പനീർ പക്ഷത്തെത്തി. ഇതോടെ കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന...
മൂന്ന് എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം...
ജിഷ്ണുവിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വിഎം സുധീരന്‍. സ്വാശ്രയ വിഷയം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം ചേരണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു. .യൂണിവേഴ്സിറ്റി കോളേജില്‍...
അരിയ്ക്കും പാലിനും വിലകൂടിയതിന് പിറകെ പച്ചക്കറി വിലയും കുതിച്ചുയരുന്നു. പച്ചക്കറികൾക്ക് മാത്രമല്ല, പഴ വർഗങ്ങൾ, ഇറച്ചി, വെളിച്ചെണ്ണ എന്നിവയ്ക്കും പൊള്ളുന്ന...
വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എയും നടിയുമായ റോജയെ ആന്ധ്രപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. വിജയവാഡയിൽ നടന്ന ദേശീയ വനിത പാർലമെൻറിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി. ഹൈദരാബാദിൽനിന്ന്...