ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രവിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ബാഗ്ലൂരില്‍ നിന്നുള്ള വിവിധ സംഘടനകളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്....
2016 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ലിയനാഡോ ഡി...
സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്താന്‍കോട്ടില്‍ സൈനിക വേഷത്തിലെത്തിയാണ്...
2015 ല്‍ നേരിട്ടതിനേക്കാള്‍ വലിയ ഭീകരാക്രമണങ്ങള്‍ യൂറോപ്പ് നേരിടാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി ഭീരകരവാദ വിരുദ്ധ സേന. അമേരിക്ക നേരിട്ട സെപ്തംബര്‍...
കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകന്‍ മാവോ സെ തുങ്ങിന്റെ പ്രതിമ പൊളിച്ച് നീക്കി. അധികൃതരുടെ അനുമതിയില്ലാതെയാണ്...
ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളെയും സൈനികരെയും പരിഹസിച്ച് ഭീകരവാദ സംഘടനയായ ജെയ്ഷാ മുഹമ്മദ്. പത്താന്‍കോട്ടില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന...
രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ എന്ന കുറ്റപ്പെടുത്തലുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ രണ്ട്...
അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉയര്‍ന്ന ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന്‍ കേന്ദ്ര...
തമിഴകത്തിന്റെ ആവേശമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം...