ജിഷാ വധത്തിലെ സത്യം ഇന്ന് തന്നെയറിയാമെന്ന് ഇന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും പൊന്‍ തൂവലാണ് ഇതെന്നും മുഖ്യമന്ത്രി...
പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് പൈസയും, ഡീസലിന് 1.26രൂപയും...
കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം ജോൺ...
ജിഷാ കേസില്‍ കസ്റ്റഡിയിലുള്ള അസ്സം സ്വദേശി അമിയൂര്‍ ഉല്‍ ഇസ്ലാം കുറ്റം സമ്മതിച്ചതായി പോലീസ്. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച...
കൊച്ചി മെട്രോയക്ക് രണ്ട് തരം തൂണുകളാണ് ശ്രദ്ധിച്ചിട്ടുണ്ടോ?ഉരുണ്ട ആകൃതിയിലും സമചതൂരാകൃതിയിലുമാണ് മെട്രോ തൂണുകള്‍. ഇതില്‍ കൂടുതലുള്ളത് ഉരുണ്ട ആകൃതിയിലുള്ളതാണ്. എപ്പോഴെങ്കിലും...
ഫെയ്സ്ബുക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷെയറിംഗ് ആപ്പ് മൊമന്റ്സ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഫെയ്സ്ബുക്ക് പ്രധാന ആപ്പിലെ എല്ലാ ചിത്രങ്ങളും നീക്കം...
കൊല്ലത്ത് ഇന്ന് രാവിലെ കോടതി വളപ്പില്‍ നടന്ന ബോംബ് സ്ഫോടനം ആട് ആന്റണിയെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ച ഉടനെ. പോലീസുകാരനെ...
വർഷകാലമായതോടെ ഗിർ നാഷണൽ പാർക്ക് നിശ്ചിത കാലത്തേക്ക് അടച്ചിടും. ജൂൺ 16 മുതൽ ഒക്ടോബർ 15 വരെയാണ് പാർക്ക് അടച്ചിടുക....
മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു. ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം...