Advertisement

ലോ അക്കാദമിയില്‍ നിന്ന് രാജി വയ്ക്കില്ല- ലക്ഷ്മി നായര്‍

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹാജര്‍ രക്ഷിതാക്കളുടെ മൊബൈലില്‍

ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയങ്ങളിലെ പഠിതാക്കളുടെ ഹാജർനില ഇനി തത്സമയം രക്ഷിതാക്കളുടെ മൊബൈലിൽ.  ബി.മാക്സ് ഐടി സൊല്യൂഷന്‍ ആവിഷ്കരിച്ച ഈ സംവിധാനം...

സാമന്തയുടെ വിവാഹ നിശ്ചയ വീഡിയോ എത്തി

സാമന്ത നാഗ്‌ചൈതന്യ എന്നിവരുടെ വിവാഹനിശ്ചയ വീഡിയോ എത്തി. തങ്ങളുടെ പ്രണയകഥയെഴുതിയ സാരിയും, ചടങ്ങിലെ...

ഡോ പി പി വാവയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവയുടെ കണ്ണിന്റെ കാഴ്ച്ചയ്ക്ക് കുഴപ്പമില്ലെന്ന് കിംസ്...

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ നാല് പുതിയ തസ്തികകൾ

ആലപ്പുഴ സർക്കാർ ടി.ഡി. മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ 4 സീനിയർ ലക്ചറർ തസ്തികകൾ സൃഷ്ടിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്...

ദുൽഖറിന്റെ പുതു ചിത്രത്തിന് പേരിട്ടു

നീണ്ട നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പേര് പുറത്ത് വന്നു. സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക. അതാണ് ദുൽഖറിന്റെ...

ലോ കോളേജില്‍ റവന്യൂ വകുപ്പിന്റെ പരിശോധന

പേരൂർക്കട ലോ അക്കാദമി ലോ കോളജില്‍ റവന്യൂവകുപ്പ് പരിശോധന നടത്തുന്നു. ഭൂമി വിവാദത്തെ തുടർന്നാണ്​ പരിശോധന. തഹസിൽദാരും ജില്ലാ കളക്​ടറുമാണ്​...

രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെൻറ് സംവിധാനം

രജിസ്‌ട്രേഷൻ വകുപ്പിൽ രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെൻറ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം,...

ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കും

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ, 2009 ജൂലൈ 1 മുതൽ ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്കു...

കെ എസ് ആർ ടി സി ചർച്ച പരാജയം

കെ എസ് ആർ ടി സി പണിമുടക്ക് ഒഴിവാക്കാൻ ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. കെഎസ്ആർടിസി നേരിടുന്ന ശമ്പള...

Page 18315 of 18945 1 18,313 18,314 18,315 18,316 18,317 18,945
Advertisement
X
Exit mobile version
Top