Advertisement

ഇലക്ഷന്‍: മോഡി, കെജ്രിവാള്‍, രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബില്‍

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയാണ് കാക്കനാട് സിവിൽസ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ഇത്തവണ റിപ്പബഌക് ദിനാഘോഷം നടത്തിയത്. ജനുവരി 21 മുതൽ നടന്ന...

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കും

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ സാക്ഷരതാ...

ജോഗ്രഫി / ജിയോളജി പഠിച്ചവർക്ക് 17000 രൂപയുടെ ജോലി

എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി പ്ലാനിംഗ് അസിസ്റ്റന്റിനെ കരാര്‍...

പഠനോപകരണങ്ങൾ വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌

സാമൂഹിക നീതി വകുപ്പിനു കീഴില്‍ കൊച്ചി, മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ  117 അംഗന്‍വാടികളിലേക്കാവശ്യമായ പ്രീസ്‌കൂള്‍ കിറ്റുകളുടെ വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു....

സിൻഡിക്കേറ്റ് സബ് കമ്മിറ്റി നാളെ, പരക്കുന്ന വാർത്തകൾ തെറ്റ്

ലോ അക്കാദമിയിലെ സിൻഡിക്കേറ്റ് സബ് കമ്മിറ്റി പരിശോധനകൾ സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ വ്യാജം. പരിശോധനാഫലം വിലയിരുത്തുന്നതിനായി നാളെ മാത്രമേ...

ആദിവാസി ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ വേണ്ട : ഗീതാനന്ദൻ

ആദിവാസികളുടെ ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ. ആദിവാസികൾ്കകും ദളിതർക്കുമെതിരെ നിലപാടുക ളെടുത്തിട്ടുള്ള സംഘപരിവാറിന്റെ...

ഡ്രീം ലൈനര്‍ ദുബായ്-കൊച്ചി സര്‍വ്വീസ് തുടങ്ങുന്നു

എയര്‍ ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീം ലൈനര്‍ ദുബായ്- കൊച്ചി സര്‍വ്വീസ് തുടങ്ങുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുക....

അതിദേശീയത അപകടം; ബഹുസ്വരത നിലനിർത്തണം: തോമസ് ഐസക്ക്

അതിദേശീയത അപകടമാണെന്നും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തണമെന്നും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. കാക്കനാട് സിവിൽസ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന...

സൗത്താംപ്ടണ്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍

ലിവര്‍പൂളിനെ വീഴ്ത്തി സൗത്താംപ്ടണ്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡോ ഹള്‍ സിറ്റിയോയെ ആണ് ഫൈനലില്‍...

Page 18336 of 18938 1 18,334 18,335 18,336 18,337 18,338 18,938
Advertisement
X
Exit mobile version
Top