ജലസംരക്ഷണത്തിന് പ്രധാന്യം നല്‍കണമെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം.തിരുവനന്തപുരത്ത് റിപബ്ലിക്ക് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗവര്‍ണ്ണര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ...
റിപ്പബ്ലിക് ദിനത്തിൽ മലയാളികൾക്ക് അഭിമാനമായി മൂന്ന് വിദ്യാർത്ഥികൾ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ...
ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ സോംങ് എത്തി....
റിപബ്ലിക്ക് ദിനമായ ഇന്ന് അസ്സമില്‍ ഉണ്ടായത് ഏഴ് സ്ഫോടനങ്ങള്‍. മൂന്ന് ജില്ലകളിലായാണ് ഏഴ് സ്ഫോടനങ്ങള്‍ നടന്നത്. നിരോധിത സംഘടനായി ഉള്‍ഫയാണ്...
അമേരിക്ക – മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി. കെജ്രിവാളിനെ റിപ്പബ്ലിക് ദിനത്തിൽ വധിക്കുമെന്ന സന്ദേശം അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയിലിലാണ് എതത്ിയത്....
ഭൂമി കൃഷിചെയ്യാതെ തരിശിടുന്നത് കുറ്റകരമായി കാണണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കൃഷി ഭൂമി ജനങ്ങള്‍ ഏറ്റെടുത്ത് കൃഷി ഇറക്കുന്ന...
പാക് അധീന കാശ്മീരിൽ മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി. ഉറി ആക്രമണത്തിന് ശേഷം പാക്ക് അതിർത്തിയിൽ മിന്നലാക്രമണം...
കെഎസ്ആര്‍ടിസിയുടെ വനിതകള്‍ക്കുള്ള പിങ്ക് ബസിന് തുടക്കമായി. തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഇത് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക്...