Advertisement

ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു; തിളങ്ങിയത് ആമിറും ആലിയയും

ഹോട്ടലില്‍ മനുഷ്യമാംസം വിളമ്പിയെന്ന് വെയിറ്ററുടെ വെളിപ്പെടുത്തല്‍

ഇറ്റലിയിലെ ചൈനീസ് റെസ്റ്റോറന്റില്‍ മനുഷ്യമാംസം വിളമ്പിയെന്ന് വെയിറ്റര്‍. മാംസം ചെത്തിയെടുത്ത കാലിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ചിത്രം...

കേരളാ മോഡൽ ‘കൊഴുപ്പ് നികുതി’ രാജ്യവ്യാപകമാക്കും

രാജ്യവ്യാപകമായി കേരള മോഡൽ ‘കൊഴുപ്പ് നികുതി’ എന്ന ആശയം നടപ്പിലാക്കാൻ പുതിയ പദ്ധതി....

മോഡിയെയും സുരേഷ് ഗോപിയെയും കമൽ അവഹേളിച്ചുവെന്ന് കുമ്മനം

സംവിധായകൻ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നടനും...

ഗംഗാ നദിയിലെ ബോട്ട് അപകടം; മരണം 24 ആയി

ഗംഗാ നദിയിൽ ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരണം 24 ആയി. നാൽപ്പത് പേരുമായി യാത്ര ചെയ്ത ബോട്ടാണ് മറിഞ്ഞത്. ബിഹാറിലെ...

റിസർവ്വ് ബാങ്കിന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്ന് ധനകാര്യമന്ത്രാലയം

റിസർവ്വ് ബാങ്കിന്റെ പരമാധികാരത്തിൽ കൈകടത്തുന്നില്ലെന്ന് ധനകാര്യമന്ത്രാലയം. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വാതന്ത്രത്തെയും പരമാധികാരത്തെയും മാനിക്കുന്നുവെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. നോട്ട്...

കനത്ത വൈദ്യുതി പ്രതിസന്ധിയിലും കുടിശിക പിരിക്കാതെ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പെടാപ്പാടുപെടുന്ന കെഎസ്ഇബി യ്ക്ക് കുടുശിക ഇനത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് കിട്ടാനുള്ളത് 138 കോടി രൂപ....

ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം

ജനുവരി 20 ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാനിരിക്കുന്ന ഡൊണാൾഡ് ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന്...

ഗാന്ധിയുടെ മുഖമുള്ള ചെരുപ്പ്; വിവാദമായി വീണ്ടും ആമസോൺ

ഇന്ത്യൻ പതാകയെ ചവിട്ടിയാക്കിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ മറ്റൊരു വിവാദത്തിലേക്ക്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ...

അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ രാജ്യത്തെ പോലീസ്‌റ്റേഷനുകൾ

11,555 പോലീസ് സ്‌റ്റേഷനുകളിൽ 188 സ്‌റ്റേഷനുകളിൽ വാഹനമില്ല 402 സ്‌റ്റേഷനുകളിൽ ടെലിഫോൺ സൗകര്യമില്ല 134 സ്‌റ്റേഷനുകളിൽ വയർലെസ് ഇല്ല രാജ്യത്തെ...

Page 18366 of 18920 1 18,364 18,365 18,366 18,367 18,368 18,920
Advertisement
X
Exit mobile version
Top