ബാർ കോഴ അട്ടിമറി കേസിൽ ശങ്കർ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്. ഇത് സംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു....
നോട്ട് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ...
എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ 50 തീയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിച്ചു, സെൻട്രൽ പിക്റ്റർസ് മുത്തൂറ്റ്...
യുവസംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് നടൻ ചിമ്പുവും ഒന്നിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിൽ...
ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണ പറക്കൽ നിരീക്ഷിക്കാൻ യു എസ് റഡാർ. യുഎസ് കപ്പൽ റഡാറുമായി ഹവായിൽനിന്ന്...
എംസി റോഡിലെ ഏനാത്ത് പാലത്തിന് ഗുരുതര ക്ഷതമെന്ന് വിദഗ്ധ സമിതി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗതാഗതം...
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും മുഖചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു...
സൗദി അറേബ്യ ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു.ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പശ്ചാത്തലത്തിലാണ് എണ്ണ...
ബിജെപി എം പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയ്ക്ക് പിന്നിൽ മുസ്ലീങങളാണെന്ന മത വിദ്വേഷ...