ദേശീയതയെ അംഗീകരിക്കാനാകില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ....
ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23.16അടി വെള്ളം കുറവെന്ന് റിപ്പോര്‍ട്ട്. ഡാമിന്റെ സംഭരണ...
ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിസർവ് എഞ്ചിനിയർ ഫോഴ്‌സിന്റെ...
അവധി സമരത്തിൽ നിന്ന് ഐഎസ് ഉദ്യോഗസ്ഥർ പിൻമാറി. ഐഎഎസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനമെടുത്തത് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്കൊടുവിൽ....
വിജിലൻസ് നടപടികളിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്....
പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലെ അനുഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുട്ടികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്....
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകന്‍- ഡാനിയല്‍ ജസല്‍( ലാ ലാ ലാന്റ്) മികച്ച നടന്‍ -റയാന്‍ ഗോസ്ലിംങ്(...
പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. ഇന്നലെയാണ് ഒരു വിഭാഗം പമ്പുടമകള്‍ ക്രെഡിറ്റ്...
ജമ്മുകശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ...