രാഷ്ട്രീയവും അഭിനയവും തമ്മില്‍ നല്ല ബന്ധമുണ്ട്. നവരസങ്ങള്‍ നമ്മള്‍ പഠിച്ചിരിക്കണം. കരുണം വോട്ട് ചോദിക്കുമ്പോള്‍. ബീഭത്സം വോട്ട് നേടി ജയിച്ചാലുടനെ.ശാന്തം...
നാക്കുളുക്കലും അച്ചടിപ്പിശകും ആദ്യം ട്രോളും പിന്നെ ആ ട്രോൾ വാർത്തയും ആകുമ്പോൾ ഇതൊക്കെ...
പരിസ്ഥിതി ദിനത്തിൽ വയനാട്ടിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വനനശീകരണ വാർത്ത. നോർത്ത് വയനാട്...
ബോക്‌സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്റെ അഭിമാനതാരമാക്കിയ അനുസ്മരണത്തിൽ വിശദീകരണവുമായി കായികമന്ത്രി ഇ.പി.ജയരാജൻ. മനോരമ ന്യൂസ് ചാനലിൽ നിന്ന് പ്രതികരണത്തിന് വിളിച്ചവർ വാർത്ത...
മമ്മൂട്ടിയുടെ കസബയുടെ ട്രോള്‍ ആഘോഷിച്ച് തുടങ്ങിയ ട്രോളന്മാര്‍ക്ക് പിന്നെ ആ ആഘോഷം ഒന്ന് അവസാനിപ്പിക്കാന്‍ സമയം കിട്ടിയിട്ടില്ല. സത്യത്തില്‍ അവസാനിപ്പിക്കാന്‍...
മുബൈ-പൂനെ എക്സ്പ്രസ് ഹൈവെയില്‍ അമിതവേഗതയില്‍ എത്തിയ ബസ്സ് കാറുകള്‍ക്ക് മേല്‍ മറിഞ്ഞ് 17പേര്‍ അതി ദാരുണമായി മരിച്ചു. 19 പേര്‍ക്ക്...
വാര്‍ദ്ധക്യത്തിന്റെ തണലുപറ്റി അടിങ്ങിയിരുന്നില്ല ജപ്പാന്‍ കാരനായ ഷിമേഗി ഹിരാക. ഒന്ന് മനസിരുത്തിയങ്ങ് പഠിച്ചു. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന...
കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. ഇന്ന് റംസാൻ ഒന്നായിരിക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ്...
ഫ്ളിപ്പ്കാര്‍ട്ട് ഉൾപ്പടെ ആറ് കമ്പനികൾ ഐഐടിയുടെ കരിമ്പട്ടികയിൽ. ക്യാമ്പസ് പ്ലേസ്‌മെന്റ് നല്കിയതിനു ശേഷം വിദ്യാർഥികൾക്ക് ജോലി നൽകാതിരുന്ന കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതോടെ...