Advertisement

ബെംഗളുരു അപകടം: അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും

ഒരു വയസുള്ള കുഞ്ഞിന് കൊടുത്തത് 72കാരനുള്ള മരുന്ന്: കുഞ്ഞ് ബോധരഹിതനായി; അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്കെതിരെ പരാതി

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ്...

ആ കൃഷി നടക്കില്ലെന്ന് കൃഷിമന്ത്രി; രാജ്ഭവന്‍ വീണ്ടും സര്‍ക്കാരുമായി പോരാട്ടത്തിനോ?

ഒരിടവേളയ്ക്കുശേഷം രാജ്ഭവന്‍ വീണ്ടും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണോ? കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണം സംഘപരിവാര്‍ അജണ്ടയുടെ...

രാജ്ഭവന്‍ നല്‍കിയ ആദ്യ നോട്ടീസില്‍ ‘ഭാരതാംബയെ ആദരിക്കല്‍’ ഇല്ല; കൂട്ടിച്ചേര്‍ത്തത് രണ്ടാം നോട്ടീസില്‍; വിശദീകരണവുമായി കൃഷിവകുപ്പ്

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജ്ഭവന്‍ നല്‍കിയ നോട്ടീസ് പുറത്തുവിട്ട് കൃഷിവകുപ്പ്....

ബക്രീദ് ; സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ബക്രീദ് പ്രമാണിച്ചാണ് അവധിയെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആര്‍. ബിന്ദുവും അറിയിച്ചു....

അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു

ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍...

‘ബലിപെരുന്നാള്‍ അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം’; കെഎസ്‌യു

ബലിപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്...

മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബിജെഡി നേതാവും പുരി മുന്‍എംപി പിനാകി മിശ്രയാണ് വരന്‍....

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ്...

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടാണ്?’ വിമര്‍ശനം പരസ്യമാക്കി ഗവര്‍ണര്‍

രാജ്ഭവനിലെ പരിസ്ഥിതിദിന ആഘോഷത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാട്...

Page 18 of 18490 1 16 17 18 19 20 18,490
Advertisement
X
Exit mobile version
Top