Advertisement

മണിപ്പൂര്‍ വീണ്ടും കത്തുന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുമരണം

കേരള സർവകലാശാല ആസ്ഥാനത്തെ പ്രവർത്തനം; സർവീസ് സംഘടനകൾക്കെതിരെ നടപടിക്കൊരുങ്ങി വി.സി

കേരള സർവകലാശാല ആസ്ഥാനത്ത് സർവീസ് സംഘടനകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിൽ നടപടിക്കൊരുങ്ങി വൈസ് ചാൻസിലർ. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലാ വളപ്പിൽ...

മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു; പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം

മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്താനിൽ നിന്നെത്തിയ...

കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...

പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണം; വിഡിയോ വൈറൽ

പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണം. സർവമത പ്രാർത്ഥനയുടെ ഭാഗമായാണ് ചടങ്ങി ഖുർആൻ വായിച്ചത്. ഖുർആനിലെ 55ആം അധ്യായമായ...

75 ലക്ഷം ആർക്ക്?; വിന്‍ വിന്‍ W 720 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 720 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ...

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍...

പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജവാർത്ത നൽകി: ബിജെപി നേതാവ് അറസ്റ്റിൽ

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ...

സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി

കണ്ണൂരിൽ സ്വകാര്യ ബസിൽ മധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനം. ഇന്നലെ ഉച്ചയോടെ ചെറുപുഴ ബസ് സ്റ്റാന്‍റിലാണ് സംഭവം. യാത്രക്കാരിയായ യുവതി ദൃശ്യങ്ങൾ...

വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യ തന്നെ മുഖ്യൻ; ഡി.കെ ശിവകുമാറിന് ജലസേചനം

കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന...

Page 2092 of 16524 1 2,090 2,091 2,092 2,093 2,094 16,524
Advertisement
X
Exit mobile version
Top