മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു; പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം

മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ ആണെന്നാണ് സംശയം. ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടുണ്ട്. 2.70 കിലോ മയക്കുമരുന്നടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.
Story Highlights: Pak Drone Drugs Shot Down Amritsar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here