ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ്...
ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.5.38 കോടി...
എറണാകുളം പെരുമ്പാവൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തിയ രണ്ട് കോടി രൂപയുടെ...
തോട്ടിപ്പണി രാജ്യത്ത് നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന് സുപ്രിംകോടതി. തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിക്കണമെന്നും അഴുക്കുചാലുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന മരണങ്ങളില്‍ നഷ്ടപരിഹാരം 30...
തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസും...
ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന്...
തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍,...
കത്വവ ഫണ്ട് തിരിമറി ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ കോഴിക്കോട് കുന്നമംഗലം സി.ഐയ്ക്ക് സസ്പെൻഷൻ....
കാനഡയ്ക്ക് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി. ഇന്ത്യയില്‍ നിന്നു 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ നടപടി...