ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി എഎപി

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ജയ് സിംഗ്, പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരടക്കം 37 പേരാണ് താരപ്രചാരകരുടെ പട്ടികയിലുള്ളത്.
ഛത്തീസ്ഗഢില്‍ നവംബര്‍ 7, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍
Story Highlights: AAP released list of star campaigners in Chhattisgarh Election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here