പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു...
മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച്...
ചേലക്കരയിൽ കൊമ്പു മുറിച്ചെടുത്ത ശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അഖിൽ മോഹൻറെ...
ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസിൽ ജമാഅത്തെ ഇസ്ലാമിയും പങ്കെടുക്കുമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് 24...
പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് ഒരു കുടംബം വളര്‍ത്തിയത് പുള്ളിപ്പുലികുഞ്ഞുങ്ങളെ. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. കന്നുകാലികളെ മേയ്ക്കാന്‍ സമീപത്തെ...
ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നടന്നത് പാർട്ടി സമ്മേളനമായിരുന്നു. ഏകപക്ഷീയ...
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ്. ബിജു പ്രഭാകര്‍ ഐഎന്‍ടിയുസിയെ കുറ്റം പറയുന്നതിന് മുന്‍പ്...
മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാർ പീഡനത്തിനിരയായി. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിനും...
അങ്കമാലി എളവൂർ കവലയിലെ വാടക കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് തെളിയിച്ചു....