മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 23 പേരെ രക്ഷപെടുത്തി. ബുധനാഴ്ച രാത്രി...
രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ തീരുമാനം വൈകും. കേസ് ഇന്ന്...
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇരയായ...
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം. ജൂൺ...
മണിപ്പൂരിലെ കലാപത്തോടെ രാജ്യം ലോകത്തിന് മുന്‍പില്‍ നാണംകെട്ടെന്ന് ഡിവൈഎഫ്‌ഐ. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് പോലും പ്രധാനമന്ത്രി അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന്...
വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല....
വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.ആറാം മൈലിനും...
മണിപ്പുരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും നശിച്ചെന്ന് സി.കെ.വിനീത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആക്രമണം ഉണ്ടായതെന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരും...
Traffic cop assaulted by two men over parking issue in Bengaluru: ബെംഗളൂരുവിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ...