ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ മുംബൈയുടെ രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിന് ഇടം. റിസർവ് നിരയിൽ, പകരക്കാരനായാണ്...
തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ...
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തിനുവേണ്ടി...
കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന്...
പന്ത്രണ്ട് വയസുകാരി പ്രസവിച്ചു. പഞ്ചാബ് ഫഗ്വാരയിലെ സിവിൽ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നിലവിൽ അമൃത്സറിലെ ബിബി നൻകി മദർ ആന്റ്...
പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍...
എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ണ്ടറില്‍ പങ്കെടുത്ത അക്ഷര...
ഏഷ്യാന എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായി എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍. ദക്ഷിണ കൊറിയയുടെ റണ്‍വേയില്‍ വിമാനം...
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി...