Advertisement

‘ഒരുമയുടെ വിരുന്ന്’ സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ വിലയിരുത്തണം, മെഡിക്കൽ ബോർഡ് രൂപീകരിക്കണം ;സഹോദരൻ അലക്സ് വി ചാണ്ടി

സർക്കാരിനെ വീണ്ടും സമീപിച്ച് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ പുരോഗതി വിലയിരുത്താൻ മെഡിക്കൽ...

മുസ്ലീം വിഭാഗത്തോട് അകല്‍ച്ച വേണ്ടെന്ന് ബിജെപി നേതൃത്വം; പെരുന്നാളിന് മുസ്ലീം ഭവനങ്ങളില്‍ ആശംസാ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം...

റോസ്ഗർ മേള : കേരളത്തിൽ ആയിരത്തിൽപരം പേർക്ക് നിയമനം; 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

രാജ്യത്ത് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന 71,000 ഉദ്യോഗാർത്ഥികൾക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10:30 ന് വിഡിയോ കോൺഫറൻസിംഗ്...

ബ്രഹ്മപുരത്ത് ബയോമൈനിംഗ് ജൂണ്‍ നാലിന് മുന്‍പ് എങ്ങനെ പൂര്‍ത്തിയാക്കും?; മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്മപുരത്ത് ജൂണ്‍ നാലിന് മുന്‍പ് എങ്ങനെ ബയോ മൈനിങ്ങ് തീര്‍ക്കാനാകുമെന്ന്...

‘ചരിത്രമാകാൻ’ …; കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍

കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍. പൂങ്കുന്നം ശ്രീ സീതാരാമ സ്വമി ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്രയിൽ...

ലാപ്ടോപ്പ് മാത്തപ്പ്, കിറ്റ്കാറ്റ് , അവതാർ..; വിഷുക്കാലത്തെ പടക്ക വിപണി സജീവം

വിഷുവിന് രണ്ടു നാള്‍ മാത്രം ശേഷിക്കെ വിപണി കൈയ്യടക്കി പടക്ക കച്ചവടം. പാലക്കാടും മലബാർ മേഖലകളിലും പടക്ക വിപണി കൂടുതൽ...

രാഹുലിന് ഇന്ന് അതീവ നിര്‍ണായകം; അപകീര്‍ത്തിക്കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി പരിഗണിക്കും

അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍...

കണ്ണൂരിന് ശേഷം അന്വേഷണ സംഘം ഷൊർണ്ണൂരിലേക്ക്, ഷാരൂഖ് സെയ്ഫിയുമായി ഇന്നും തെളിവെടുപ്പ്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്....

Page 4458 of 18729 1 4,456 4,457 4,458 4,459 4,460 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top