Advertisement

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാൻ

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് ഉറപ്പായി; പൊലീസ് സ്റ്റേഷനിൽ കരഞ്ഞുകൊണ്ടെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷാ ഹാളിലെത്തിച്ച് പൊലീസ്

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് കരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾക്ക് സഹായമായി കേരളാ പൊലീസ്. പരീക്ഷാ ഹാളിലെത്തണമെന്ന ആവശ്യം...

ജോൺ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്നമ്മ അന്തരിച്ചു

ഇടത് എം.പി ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചു. ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പയാണ് (95)...

നായയെ അതിക്രൂരമായി പീഡിപ്പിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് ബിഹാർ പൊലീസ്

നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി യുവാവ്. ബിഹാറിലെ പാട്‌നയിലാണ് സംഭവം. മാർച്ച് എട്ടിന് നടന്ന...

കൊല്ലം ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​ പ​ഞ്ചാ​യത്ത് അംഗ​ത്തെ തമിഴ്നാട്ടിൽ ​മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി

കേരളത്തിലെ ഗ്രാ​മ​ പ​ഞ്ചാ​യത്ത് അംഗ​ത്തെ തമിഴ്നാട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി. കൊല്ലം ജില്ലയിലെ ചാ​ത്ത​ന്നൂരിലെ ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാർ​ഡ്...

‘മുടികുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിച്ച് വലിച്ചിഴച്ചു; ഒരു കല്ലെടുത്ത് തിരിച്ച് ആക്രമിച്ചാണ് രക്ഷപ്പെട്ടത്’; തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം...

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ...

ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷം; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും

ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷമായിരിക്കെ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് പുനരാരംഭിക്കും. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി...

ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണർക്കെതിരെ തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനം എടുക്കുന്നില്ലെന്നാരോപിച്ച് തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം...

തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസ് ; ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും...

Page 4491 of 18593 1 4,489 4,490 4,491 4,492 4,493 18,593
Advertisement
X
Exit mobile version
Top