കൊല്ലം ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗത്തെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കേരളത്തിലെ ഗ്രാമ പഞ്ചായത്ത് അംഗത്തെ തമിഴ്നാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പുഞ്ചിരിച്ചിറയിലെ മെമ്പർ വടക്കേ മൈലക്കാട് ലക്ഷ്മി ഭവനിൽ രതീഷാണ് (38) മരിച്ചത്.
തിരുനെൽവേലിയിലാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു.
Story Highlights: Grama Panchayat member found dead in Tamil Nadu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here