രാജ്യത്ത് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10:30 ന് വിഡിയോ കോൺഫറൻസിംഗ്...
മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്മപുരത്ത് ജൂണ്‍ നാലിന്...
കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍. പൂങ്കുന്നം ശ്രീ സീതാരാമ സ്വമി...
വിഷുവിന് രണ്ടു നാള്‍ മാത്രം ശേഷിക്കെ വിപണി കൈയ്യടക്കി പടക്ക കച്ചവടം. പാലക്കാടും മലബാർ മേഖലകളിലും പടക്ക വിപണി കൂടുതൽ...
അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍...
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്....
പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം...
നദിക്കടിയിലൂടെ യാത്ര നടത്തുന്ന രാജ്യത്തെ ആദ്യ മെട്രോ സർവീസ് കൊൽക്കത്തയിൽ. ഹൂഗ്ലി നദിക്കുള്ളിലെ 500 കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിലൂടെ ട്രയൽ...
തിരുവനന്തപുരം നഗരത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. സാധനം വാങ്ങാനെത്തിയ യുവാവിനെയാണ് മദ്യപ സംഘം മർദിച്ചത്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ...