യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയമത്തില്‍ മാറ്റം. യുകെയില്‍ വച്ച് ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍...
ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് നേരെ കാർ പാഞ്ഞുകയറി രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്....
പാലക്കാട് കാഴ്ചപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കാഴ്ചപ്പറമ്പ് ജംഗ്ഷനില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടായത്....
ഡോ. പി സരിന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറാകും. അനില്‍ കെ ആന്റണി രാജിവച്ച ഒഴിവിലേക്കാണ് സരിന്റെ നിയമനം....
കുമളിയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി അപകടം. നാല് വയസുകാരന്‍ മരിച്ചു. പുതുപ്പറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് ആണ്...
മധ്യപ്രദേശിലെ ഇൻഡോറിൽ 16 കാരി ഹൃദയാഘാതത്തെ തുടർന്ന് സ്കൂളിൽ മരിച്ചു. 11-ാം ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് മരിച്ചത്. ഉഷാ...
കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല മാറ്റം. ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. സംഘടന ജനറൽ സെക്രട്ടറി...
മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് ആണ് പോളണ്ടില്‍ വെച്ച് കൊല്ലപ്പെട്ടെന്ന്...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് പഠനം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ...