മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് കര്‍ണാടക ഡിജിപി. വലിയ സ്‌ഫോടനത്തിനാണ് പദ്ധിയിട്ടത്. കേസ് കേന്ദ്ര ഏജന്‍സിയും അന്വേഷിക്കും. ഓട്ടോറിക്ഷയിലെ...
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്. ബൈഡന്റെ...
ഇന്നലെ വരെ ഒന്നിച്ച് തോളില്‍ കൈയിട്ട് നടന്നവര്‍ ഇഷ്ട ടീമിനായി തര്‍ക്കിച്ച് കലഹിച്ച്...
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരിൽ രോഗം...
കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ കാണപ്പെട്ടു. (...
ഖത്തറില്‍ ലോക കപ്പ് മാജിക്കിനായി കാതോര്‍ത്തിരിക്കുകയാണ് ലോക കായികപ്രേമികള്‍. ഫാന്‍ ബേസ്ഡ് ആഘോഷങ്ങളെല്ലാം തകര്‍പ്പനായി നടക്കുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ...
കേരള വർമ്മ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി വിവാദം. റാങ്ക് പട്ടികയിൽ ഒന്നാമതുള്ള അധ്യാപികയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പൊളിറ്റിക്കൽ...
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കാപട്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കഴിഞ്ഞ മൂവായിരം...
സംസ്ഥാന സർക്കാരിന്റെ പല സ്ഥാപനങ്ങളിലും ഭരിക്കുന്നത് സിപിഐഎം നേരിട്ടാണെന്ന് കെ.മുരളീധരൻ. കെ റെയിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി...