തുർക്കി ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്തിക്ലാലിലാണ് സ്‌ഫോടനം ഉണ്ടായത്. 12ൽ അധികം പേർക്ക്...
പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി...
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സ്വകാര്യവല്‍ക്കരണമാണോ പോംവഴി എന്ന ചോദ്യത്തിന് ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച...
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത്...
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്തു. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ...
ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി...
ഉയർന്ന അളവിൽ എം.ഡി.എം.എ സൂക്ഷിച്ച രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ജില്ലയിലെ ഇരവിപുരത്താണ് സംഭവം. പെരിനാട് ഞാറയ്ക്കൽ എരുമല താഴതിൽ...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ ഹൈദരാബാദില്‍ നിന്ന് യുപിയിലെത്തിയ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് സ്വദേശിയായ 25...
ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മനോജ് ഭട്ടാചാര്യ തുടരും. ദേശീയ സമ്മേളനം ഐകകണ്ഠമായാണ് തെരഞ്ഞെടുത്തത്....